Pages

എത്രകോടി മനുഷ്യര്‍ വാഴുന്ന ഭൂമിയാണിത്. ഇതില്‍ നിങ്ങള്‍ക്കാരുമില്ലാ എന്നു കരയരുത്. അങ്ങനെ കരുതുന്നുണ്ടെങ്കില്‍ വിശ്വമാനവികതയുടെ ഹൃദയത്തെയാണ് നിങ്ങള്‍ ചോദ്യം ചെയ്യുക. ആരോ ഉണ്ട്... ജീവിതവുമായി നിങ്ങളെ ബന്ധിപ്പിക്കുന്ന അദൃശ്യമെങ്കിലും ദൃഢമായ ഏതോ കണ്ണി. എത്ര ദൂരെയായാലും സ്നേഹത്തിന്റെ കാന്തികഹൃദയത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുന്ന ഒരു കണ്ണി...
Showing posts with label INCOME TAX. Show all posts
Showing posts with label INCOME TAX. Show all posts

Thursday, June 29, 2017

പാൻ കാർഡിൽ തെറ്റു തിരുത്തുവാന്നും പുതിയതിന്ന് അപേക്ഷിക്കാനും Apply online for new PAN card or corrections in PAN card


പാൻ കാർഡിൽ തെറ്റു തിരുത്തുവാന്നും നിങ്ങളുടെ മൊബൈലിൽ നിന്നു തന്നെ അനായാസം പുതിയതിന്ന് അപേക്ഷിക്കാനും കഴിയും.
ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ പോകുക.
👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇
Apply online for new PAN card or corrections in PAN card
https://www.onlineservices.nsdl.com/paam/endUserRegisterContact.html (CLICK THIS LINK)


Friday, June 23, 2017

How to Link Aadhaar card to PAN



ആധാർ - പാൻ ലിങ്കിങ്ങ് ഈസി ..........................................
1 ) ഗൂഗിൾ ക്രോം എടുക്കുക
2) ഈ വെബ് സൈറ്റ് എടുക്കുക https://incometaxindiaefiling.gov.in/e-Filing/Services/LinkAadhaarHome.html
3) പാൻ നമ്പർ തെറ്റാതെ കൊടുക്കുക
4) ആധാർ നമ്പർ തെറ്റാതെ കൊടുക്കുക
5) ആധാർ കാർഡിലെ പേര് അതു പോലെ കൊടുക്കുക
6) l have only year of birth in Aadhar Card എന്ന ചെക്ക് ബോക്സ് ടിക്ക് ചെയ്യുക
7) ക്യാപ്ച്ച കോഡ് തെറ്റാതെ കൊടുക്കുക
8) Link Aadhar എന്ന ബട്ടൺ അമർത്തുക

Thursday, June 22, 2017

പാൻ നമ്പറും ആധാർ നമ്പറും നിങ്ങളുടെ മൊബൈലിൽ നിന്നു തന്നെ അനായാസം ബന്ധിപ്പിക്കാൻ കഴിയും.

PAN കാർഡും ആധാർ കാർഡും ഉള്ളവരുടെ ശ്രദ്ധക്ക്
2017 ജൂൺ 30 നു മുൻപ്  ആധാർ നമ്പർ പാൻ കാർഡുമായി ബന്ധിച്ചില്ലെങ്കിൽ പാൻ നമ്പർ അസാധു ആകുന്നതാണ്.

പാൻ നമ്പറും ആധാർ നമ്പറും നിങ്ങളുടെ മൊബൈലിൽ നിന്നു തന്നെ അനായാസം ബന്ധിപ്പിക്കാൻ കഴിയും.
ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ പോകുക.
https://incometaxindiaefiling.gov.in/e-Filing/Services/LinkAadhaarHome.html
https://www.incometaxindiaefiling.gov.in

ഇ സൈറ്റിൽ പോയി Link Aadhar എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന ജാലകത്തിൽ
പാൻ നമ്പർ,
ആധാർ നമ്പർ,
ആധാർ കാർഡിലുള്ളതു പോലെ  അക്ഷര പിശകില്ലാതെ നിങ്ങളുടെ പേര് എന്നിവ ടൈപ്പ് ചെയ്ത്
Verify ചെയ്യാൻ അതിൽ കാണിക്കുന്ന അക്കങ്ങളോ, അക്ഷരങ്ങളോ ടൈപ്പ് ചെയ്യുക തുടർന്ന് Link ഓപ്ഷൻ ക്ലിക്ക് ചെയ്‌ത് വളരെ അനായാസം ആധാർ പാൻ നമ്പറുമായി ലിങ്ക് ചെയ്യാവുന്നതാണ്.
വേഗമാകട്ടെ.... ഇത് മറ്റുള്ളവർക്കും ഷെയർ ചെയ്യുമല്ലോ....