2017 ജൂൺ 30 നു മുൻപ് ആധാർ നമ്പർ പാൻ കാർഡുമായി ബന്ധിച്ചില്ലെങ്കിൽ പാൻ നമ്പർ അസാധു ആകുന്നതാണ്.
പാൻ നമ്പറും ആധാർ നമ്പറും നിങ്ങളുടെ മൊബൈലിൽ നിന്നു തന്നെ അനായാസം ബന്ധിപ്പിക്കാൻ കഴിയും.
ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ പോകുക.
https://incometaxindiaefiling.gov.in/e-Filing/Services/LinkAadhaarHome.html
https://www.incometaxindiaefiling.gov.in

ഇ സൈറ്റിൽ പോയി Link Aadhar എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന ജാലകത്തിൽ
പാൻ നമ്പർ,
ആധാർ നമ്പർ,
ആധാർ കാർഡിലുള്ളതു പോലെ അക്ഷര പിശകില്ലാതെ നിങ്ങളുടെ പേര് എന്നിവ ടൈപ്പ് ചെയ്ത്
Verify ചെയ്യാൻ അതിൽ കാണിക്കുന്ന അക്കങ്ങളോ, അക്ഷരങ്ങളോ ടൈപ്പ് ചെയ്യുക തുടർന്ന് Link ഓപ്ഷൻ ക്ലിക്ക് ചെയ്‌ത് വളരെ അനായാസം ആധാർ പാൻ നമ്പറുമായി ലിങ്ക് ചെയ്യാവുന്നതാണ്.

വേഗമാകട്ടെ.... ഇത് മറ്റുള്ളവർക്കും ഷെയർ ചെയ്യുമല്ലോ....
No comments:
Post a Comment