Pages

എത്രകോടി മനുഷ്യര്‍ വാഴുന്ന ഭൂമിയാണിത്. ഇതില്‍ നിങ്ങള്‍ക്കാരുമില്ലാ എന്നു കരയരുത്. അങ്ങനെ കരുതുന്നുണ്ടെങ്കില്‍ വിശ്വമാനവികതയുടെ ഹൃദയത്തെയാണ് നിങ്ങള്‍ ചോദ്യം ചെയ്യുക. ആരോ ഉണ്ട്... ജീവിതവുമായി നിങ്ങളെ ബന്ധിപ്പിക്കുന്ന അദൃശ്യമെങ്കിലും ദൃഢമായ ഏതോ കണ്ണി. എത്ര ദൂരെയായാലും സ്നേഹത്തിന്റെ കാന്തികഹൃദയത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുന്ന ഒരു കണ്ണി...

Friday, May 05, 2017

പാവറട്ടി തിരുനാള്‍ വര്‍ണ്ണവിസ്മയത്തോടെ തുടക്കം

28.04.17 -വെളളി - കൊടികയറ്റം (5.30 am) റവ. ഫാ. ജോസഫ് പൂവ്വത്തൂക്കാരന്‍, വികാരി പാവറട്ടി തീര്‍ത്ഥകേന്ദ്രം (5.00 pm) നിയോഗം : സമര്‍പ്പിതര്‍ കാര്‍മ്മികന്‍ : റവ. ഫാ. ആന്‍റ്റോസ് എലുവത്തിങ്കല്‍, (അസി. വികാരി, തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍)



 29.04.17-ശനി (5.00 pm) നിയോഗം : amതാപിതാക്കള്‍ കാര്‍മ്മികന്‍ : റവ. ഫാ. സൈജോ തൈക്കാട്ടില്‍ (മേരിamത മേജര്‍ സെമിനാരി, മുളയം)

 30.04.17-ഞായര്‍ (5.00 pm) നിയോഗം : കുട്ടികള്‍ കാര്‍മ്മികന്‍ : റവ. ഫാ. മനോജ് താണിക്കല്‍ (ഡയറക്ടര്‍, സെന്‍റ് മേരീസ് പ്രെയര്‍ സെന്‍റര്‍, പഴുവില്‍)

 01.05.17-തിങ്കള്‍ (5.00 pm) നിയോഗം : യുവജനങ്ങള്‍ കാര്‍മ്മികന്‍ : റവ. ഫാ. ജോസ് പുലിക്കോട്ടില്‍ (വികാരി, ഗുരുവായൂര്‍)

 02.05.17- ചൊവ്വ (5.00 pm) നിയോഗം : ജീവതാന്തസ്സില്‍ പ്രവേശിക്കാത്തവര്‍ കാര്‍മ്മികന്‍ : റവ. ഫാ. ഡണ്‍സ്റ്റണ്‍ ഒലക്കേങ്കില്‍ (അസി. വികാരി, കല്ലൂര്‍ ഈസ്റ്റ്)

 03.05.17-ബുധന്‍ (10.00 am) കാര്‍മ്മികന്‍ : റവ. ഫാ. വില്‍സന്‍ പിടിയത്ത്, (വികാരി, കല്ലൂര്‍ ഈസ്റ്റ്) (5.00 pm) നിയോഗം : രോഗികള്‍ കാര്‍മ്മികന്‍ : റവ. ഫാ.ഷിജോ പൊട്ടത്തുപറമ്പില്‍ (അസി. വികാരി, കോട്ടപ്പടി)

 04.05.17-വ്യാഴം (5.00 pm) നിയോഗം : ദമ്പതികള്‍ കാര്‍മ്മികന്‍ : റവ. ഫാ.സോളി തട്ടില്‍ (വികാരി, മുല്ലശ്ശേരി)

 05.05.17-വെള്ളി (5.00 pm) നിയോഗം : തൊഴിലാളികള്‍ മലങ്കര റീത്ത് കാര്‍മ്മികന്‍ : റവ. ഫാ. റോബിന്‍ കളത്തിവിളയില്‍ (വികാരി, കാക്കത്തോട് സെന്‍റ് ബെനഡിക്ട് മലങ്കര കാത്തലിക് ചര്‍ച്ച്, പത്തനംതിട്ട)

 06.05.17 ശനി നൈവേദ്യ പൂജ ( 10.00 am) റവ. ഫാ. ജോസഫ് പൂവ്വത്തൂക്കാരന്‍, വികാരി പാവറട്ടി തീര്‍ത്ഥകേന്ദ്രം കൂട് തുറക്കല്‍ - സമൂഹ ബലി (5.30 pm) മുഖ്യകാര്‍മ്മികന്‍ : മാർ റാഫേല്‍ തട്ടില്‍ സഹകാര്‍മ്മികര്‍ : റവ. ഫാ. ലിജോയ് എലുവത്തിങ്കല്‍ (അസി. വികാരി, amമ്പ്ര)

 07 .05.17 ഞായര്‍ തിരുനാള്‍ പുലര്‍ച്ചെ 2 മണി മുതല്‍ തുടര്‍ച്ചയായി ദിവ്യബലി 9.00 am ഇംഗ്ലീഷ് കുര്‍ബ്ബാന - ഫാ. ബാബു പാണാട്ടുപറമ്പില്‍ (വികാരി, അരണാട്ടുകര) 10.00 am ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന മുഖ്യകാര്‍മ്മികന്‍ : റവ. ഫാ.ഡേവീസ് പുലിക്കോട്ടില്‍ (വികാരി, വെണ്ടോര്‍) സന്ദേശം : റവ. ഫാ. ജിയോ തെക്കിനിയത്ത് (ഡയക്ടര്‍, ആനിമേഷന്‍ സെന്‍റര്‍ അളഗപ്പനഗര്‍) 3.00 pm ദിവ്യബലി - തമിഴ് മുഖ്യകാര്‍മ്മികന്‍ - റവ. ഫാ. ആന്‍റണി വാഴപ്പിള്ളി ഇങക സന്ദേശം - റവ ഫാ. സെബി വെള്ളാനിക്കല്‍ ഇങക സഹ കാര്‍മ്മികന്‍ - റവ ഫാ. ജോയ് അറയ്ക്കല്‍ ഇങക 4.00 pm ദിവ്യബലി - റവ. ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍ ഛഇഉ (വൈസ് റെക്ടര്‍, സെന്‍റ് തോമസ് മോണാസ്ട്രി, പടവരാട്) തുടര്‍ന്ന് ഭക്തിനിര്‍ഭരamയ തിരുനാള്‍ പ്രദക്ഷിണം 7.30 pm ദിവ്യബലി

 08.05.17- തിങ്കള്‍ (5.00 pm) കാര്‍മ്മികന്‍: റവ. ഫാ. റവ. ഫാ. സിന്‍സണ്‍ എടക്കളത്തൂര്‍ (അസി. വികാരി, മണ്ണുത്തി)

 09.05.17-ചൊവ്വ (5.00 pm) കാര്‍മ്മികന്‍: റവ. ഫാ. ജസ്റ്റിന്‍ കൈതാരത്ത് (പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ്, നോര്‍ത്ത് തങ്ങാലൂര്‍)

 10.05.17-ബുധന്‍ (5.00 pm) കാര്‍മ്മികന്‍: റവ. ഫാ. പ്രിന്‍സ് ചിരിയങ്കണ്ടത്ത് (അസി, വികാരി, വടക്കാഞ്ചേരി)

 11.05.17-വ്യാഴം (5.00 pm) കാര്‍മ്മികന്‍: റവ. ഫാ. ഫ്രാജോ വാഴപ്പിള്ളി (അസി. വികാരി, തിരൂര്‍)

 12.05.17-വെള്ളി (5.00 pm) കാര്‍മ്മികന്‍: റവ. ഫാ. സനോജ് അറങ്ങാശ്ശേരി (പ്രിസ്റ്റ് ഇന്‍ ചാര്‍ജ്ജ് , കാക്കശ്ശേരി)

 13.05.17- ശനി (5.00 pm) കാര്‍മ്മികന്‍: റവ. ഫാ. സാജന്‍ മറോക്കി (അസി. വികാരി, വെണ്ടോര്‍)

 14.05.17 ഞായര്‍ എട്ടാമിടം ദിവ്യബലി 5.30 am , 6.30 am, 7.30 am, 8.30 am 10.00 am ആഘോഷamയ തിരുനാള്‍ പാട്ടുകുര്‍ബ്ബാന മുഖ്യകാര്‍മ്മികന്‍ : റവ. ഫാ. നോബി അമ്പൂക്കന്‍ (വികാരി, കോട്ടപ്പടി) സന്ദേശം : റവ. ഫാ. ലിജോ ചിറ്റിലപ്പിള്ളി (ഡയറക്ടര്‍, നെസ്റ്റ്) ദിവ്യബലി 05.00pm , 07.00 pm

courtesy http://www.pavarattyshrine.com

No comments:

Post a Comment